Saturday, 3 March 2012

വിരലടയാളങ്ങള്‍

പെട്ടന്നൊരു നേരം
ആ ശബ്ദം മരിക്കുകയായിരുന്നു.
ഞാന്‍പോലും അറിയാതെ
എന്‍റെ ആത്മാവില്‍
ഒരു മരണം സംഭവിച്ചിരിക്കുന്നു.
വിടചോല്ലാന്‍പോലും ക്ഷമ കാണിക്കാതെ,
ഇന്നലെയുടെ രഥത്തിലെറവേ 
നീറുന്ന വിരലടയാളങ്ങള്‍ മാത്രം
ഉള്ളില്‍ പുകയുന്നു.

No comments:

Post a Comment

Things My Mother Left

From my Mother I inherited a box. It had her troubled childhood Stacked in countless diaries. A dusty scarf from her youth That stil...