കാറ്റ് വന്നെന്നെ പുണരുമ്പോള്‍
നിന്‍റെ നേര്‍ത്ത ഓര്‍മ്മകള്‍
എന്‍റെ മനസ്സിനെ അലട്ടുന്നു.
പറയാതെ പോയ പ്രണയത്തെ
ലാളിക്കുന്ന ഞാനും
പ്രണയത്തെ ഭയന്ന നീയും
ജീവിക്കും... ഇനിയും...
മൌനത്തെ സ്നേഹിച്ചുകൊണ്ട്...
Aree whaaa..!
ReplyDelete