Saturday, 11 February 2012

ഇനിയും

കാറ്റ് വന്നെന്നെ പുണരുമ്പോള്‍
നിന്‍റെ നേര്‍ത്ത ഓര്‍മ്മകള്‍ 
എന്‍റെ മനസ്സിനെ അലട്ടുന്നു.
പറയാതെ പോയ പ്രണയത്തെ 
ലാളിക്കുന്ന ഞാനും 
പ്രണയത്തെ ഭയന്ന നീയും
ജീവിക്കും... ഇനിയും...
മൌനത്തെ സ്നേഹിച്ചുകൊണ്ട്...

Things My Mother Left

From my Mother I inherited a box. It had her troubled childhood Stacked in countless diaries. A dusty scarf from her youth That stil...